• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരിസ്ഥിതിലോല മേഖല: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം 30ന്

by Web Desk 04 - News Kerala 24
June 25, 2022 : 9:51 pm
in Kerala, News
Reading Time: 1 min read
0
A A
0
പരിസ്ഥിതിലോല മേഖല: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം 30ന്

തിരുവനന്തപുരം: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരേ തിരുത്തല്‍ ഹരജി കൊടുക്കുന്നത്​ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. 30ന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ വനംമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, നിയമ സെക്രട്ടറി, വനം വകുപ്പുമേധാവി തുടങ്ങിയവരും പങ്കെടുക്കും.

ബഫര്‍സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം രാഷ്ട്രീയ വിവാദമായി കത്തിപ്പടരുന്നതിനിടയിലാണ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേരളത്തിന്റെ നടപടികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്.

പരിസ്ഥിതിലോല മേഖല സംബന്ധിച്ച്​ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹരജി ഫയല്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഡ്വക്കറ്റ് ജനറല്‍, നിയമ സെക്രട്ടറി, വനം സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവധി കഴിഞ്ഞു സുപ്രീംകോടതി തുറക്കുന്ന ജൂലൈ 12ന് തിരുത്തല്‍ ഹരജി ഫയല്‍ ചെയ്യാനായിരുന്നു നേരത്തേ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്.

ജനവാസ മേഖലയെ പരിസ്ഥിതിലോല പ്രദേശ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ എംപവേര്‍ഡ് കമ്മിറ്റിയെയും സമീപിക്കേണ്ടതുണ്ട്. കോടതി ഉത്തരവുപ്രകാരം സംസ്ഥാനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാന്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. ജനവാസ മേഖലകളില്‍ ദൂരപരിധി പാടില്ലെന്ന കേരളത്തിന്‍റെ അഭിപ്രായം കമ്മിറ്റിയെ അറിയിക്കാന്‍ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച ചേരും, നടപടി വിശദീകരണം കേട്ട ശേഷം

Next Post

വയൽ നിരത്തുന്നതിനിടെ ‘നിധി’ ലഭിച്ചു , വീട്ടിൽ ഒളിപ്പിച്ചപ്പോൾ പിന്നാലെ പൊലീസ് എത്തി ; പരിശോധിക്കാൻ പുരാവസ്തു ഗവേഷകരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയൽ നിരത്തുന്നതിനിടെ ‘നിധി’ ലഭിച്ചു , വീട്ടിൽ ഒളിപ്പിച്ചപ്പോൾ പിന്നാലെ പൊലീസ് എത്തി ; പരിശോധിക്കാൻ പുരാവസ്തു ഗവേഷകരും

വയൽ നിരത്തുന്നതിനിടെ 'നിധി' ലഭിച്ചു , വീട്ടിൽ ഒളിപ്പിച്ചപ്പോൾ പിന്നാലെ പൊലീസ് എത്തി ; പരിശോധിക്കാൻ പുരാവസ്തു ഗവേഷകരും

പ്രവാസി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

നടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ യോഗം; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ

നടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ യോഗം; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ

തെങ്ങ് കടപുഴകി തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

തെങ്ങ് കടപുഴകി തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ദേശാഭിമാനി ഓഫീസിന് നേരെ കോണ്‍ഗ്രസ് അക്രമം: പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

ദേശാഭിമാനി ഓഫീസിന് നേരെ കോണ്‍ഗ്രസ് അക്രമം: പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021