കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരോഗ്യമേഖല ആകെ മോശമെന്ന് പറയരുതെന്നും നിലവിലെ പ്രചാരണങ്ങൾ കോർപ്പറേറ്റ് ആശുപത്രികളെ ...