പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല
തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഫെബ്രുവരി 6 ന് മുൻപ് പുറത്തിറക്കാൻ ധാരണ. സിറ്റിങ് എംഎൽഎമാരുടെ സീറ്റുകളാകും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തുക. ഫെബ്രുവരി ആറിനാണ് ...










