സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിൽ നിന്ന് പീഡനം നേരിട്ട യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിൽ നിന്ന് പീഡനം നേരിട്ട യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിൽ നിന്ന് പീഡനം നേരിട്ട യുവതി ആത്മഹത്യ ചെയ്തു. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ ദേവികയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച റായ്ദുർഗത്തിലെ ഫ്ലാറ്റിൽ ഇവരെ മരിച്ച ...

അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകുമെന്ന് വനം വകുപ്പ്

അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകുമെന്ന് വനം വകുപ്പ്

തൃശൂർ : അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകുമെന്ന് വനം വകുപ്പ്. ആനയുടെ കാലിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാനാണ് ശുപാർശ. ...

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് അഴിമതി : മുന്‍ പ്രസിഡന്‍റും സെക്രട്ടറിയും അറസ്റ്റില്‍

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് അഴിമതി : മുന്‍ പ്രസിഡന്‍റും സെക്രട്ടറിയും അറസ്റ്റില്‍

പെ​രു​മ്പാ​വൂ​ര്‍ : കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്ന പെ​രു​മ്പാ​വൂ​ര്‍ അ​ര്‍ബ​ന്‍ സ​ര്‍വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍ ഉ​ള്‍പ്പെ​ടെ 16 പേ​രു​ടെ ...

കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

മലപ്പുറം : കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു. കുന്നിൻമുകളിലെ കൊടുംപള്ളിക്കല്‍ സയ്യിദ് ഫാരിഹ് തങ്ങളുടെ മകള്‍ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. ...

കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂർ : കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. പുലർച്ചെ അഞ്ച് ...

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട്‌ : വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥതകളോടെയാണ് അനുമതി. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം. 25 ...

ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം : ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം കേരളത്തിന്റെ മനസാക്ഷിക്ക് മുന്നിൽ വലിയ ചോദ്യചിഹ്നമായി ...

പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിൽ പ്രതി പിടിയിൽ

പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിൽ പ്രതി പിടിയിൽ

കായംകുളം : പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിൽ പ്രതി പിടിയിൽ. കായംകുളം കുന്നത്താലുംമൂട് ബിവറേജ് ഔട്ട് ലെറ്റിന് എതിർ വശമുള്ള ഭാരത് പെട്രോളിയത്തിന്‍റെ മണ്ടശ്ശേരിൽ ...

സംസ്ഥാനത്ത് സ്വർണവില വീണ്ടും 64,000ന് മുകളില്‍

സംസ്ഥാനത്ത് സ്വർണവില വീണ്ടും 64,000ന് മുകളില്‍

തി​രു​വ​ന​ന്ത​പു​രം : വിശ്രമത്തിന് ശേഷം സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. ഇന്ന് പവന് 64,080 രൂപയാണ് വില. 560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു ...

പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പോലീസ് മേധാവി

പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം : പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പോലീസ് മേധാവി. ലോക്കൽ പോലീസ് തെളിവുകൾ വേഗത്തിൽ ശേഖരിക്കണം. വീഴ്ച ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് ...

Page 104 of 7798 1 103 104 105 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.