വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു
മലപ്പുറം : വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. വേങ്ങര ചെനക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെനക്കൽ സ്വദേശി സൽമാൻ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ ...
മലപ്പുറം : വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. വേങ്ങര ചെനക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെനക്കൽ സ്വദേശി സൽമാൻ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ ...
കൊച്ചി : പാര്‍ട്ടിയില്‍ പിന്നില്‍ നിന്നും കുത്തുന്നവരെ തനിക്ക് അറിയാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മനുഷ്യത്വമുള്ളവര്‍ കൂടെ നില്ക്കും. അധ്യക്ഷ സ്ഥാനത്ത് ഇരുന്നപ്പോഴുണ്ടായ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളുടെ ...
തിരുവനന്തപുരം : ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് ...
പാലക്കാട് : തിരുവനന്തപുരത്തെ പാങ്ങോട് കോണ്‍ഗ്രസ് വാര്‍ഡില്‍ എസ്ഡിപിഐ വിജയിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി വിഷയം പരിശോധിക്കണം. ...
തിരുവനന്തപുരം : വെള്ളനാട് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീക്കുട്ടി – മഹേഷ് ദമ്പതികളുടെ മകൾ ദിൽഷിതയാണ് മരിച്ചത്. വീട്ടിലെ ശുചി മുറിയിൽ ഷാൾ ഉപയോഗിച്ച് ...
തിരുവനന്തപുരം : കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ അമ്മ ഷെമിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഷെമി പൂര്‍ണ്ണമായും ...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ റെക്കോർഡ് വിലയിലായിരുന്നു സംസ്ഥാനത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ ...
തൃശ്ശൂർ : കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ. സമാന്തര പൂരം എക്സിബിഷൻ നടത്തി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നതായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി ...
മലപ്പുറം : നിലമ്പൂർ നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. ചരിഞ്ഞ ആനയുടെ കൊമ്പുകൾ കാണാനില്ല. ചരിഞ്ഞ ആനയുടെ ജഡത്തിലെ ...
തൃശൂർ : തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. ...