വിൽപനക്ക് കൊണ്ടുവന്ന 1.760 കിലോ കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ
കോട്ടയം : വിൽപനക്ക് കൊണ്ടുവന്ന 1.760 കിലോ കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിലിൽ ഫാരിസ് (25), കുമാരനല്ലൂർ പള്ളികിഴക്കേതിൽ വീട്ടിൽ ...









