തിരുവനന്തപുരത്ത് ഇരട്ടക്കുട്ടികളെയും അമ്മയേയും പുറത്താക്കി വീട് പൂട്ടി അച്ഛൻ
തിരുവനന്തപുരം : ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി അച്ഛൻ. വെണ്ണിയൂർ വവ്വാമൂലയിലാണ് സംഭവം. അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളിൽ ഒരാൾ വൃക്ക രോഗിയാണ്. ഭർത്താവ് അജിത്ത് റോബിനാണ് ...










