എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കുന്നു
കണ്ണൂർ : എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത്. ...