മലപ്പുറം തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട
മലപ്പുറം : തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. കര്‍ണാടകയില്‍നിന്നും എറണാകുളത്തേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 22,000 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. പാലക്കാട് സ്വദേശിയും തമിഴ്നാട് സ്വദേശിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ...










