നെയ്യാറ്റിൻകര സമാധി കേസ് ; ഗോപനെ അടക്കിയ കല്ലറ പൊളിക്കും, ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിർമ്മിച്ച കല്ലറ പൊളിക്കാൻ തീരുമാനം. സമാധി സ്ഥലം സന്ദർശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള ...










