കൊല്ലത്ത് മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മകന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൊല്ലം : കൊല്ലത്ത് മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മകന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. 52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന് മനു മോഹന്‍ വെട്ടിയത്. ...










