എം.എം. ലോറന്‍സിന്റെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി : അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ ഇന്നു വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ...










