സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ രണ്ട് ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കും. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ...

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ കേസെടുത്ത് വനം വകുപ്പ്

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ കേസെടുത്ത് വനം വകുപ്പ്

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ കേസെടുത്ത് വനം വകുപ്പ്. വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് സാമൂഹ്യ വനവത്ക്കരണ ...

ചേവായൂർ സഹകരണ ബാങ്ക് വിഷയം ; പോലീസ് കമ്മീഷണർ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം

ചേവായൂർ സഹകരണ ബാങ്ക് വിഷയം ; പോലീസ് കമ്മീഷണർ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം

കോഴിക്കോട് : പോലീസ് കമ്മീഷണർ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. ചേവായൂർ സഹകരണ ബാങ്ക് വിഷയത്തിൽ സിപിഐഎം-പോലീസ് ഒത്തുകളിയെന്ന് ആരോപിച്ചാണ് മാർച്ച്. പോലീസ് ബാരിക്കേഡ് പ്രവർത്തകർ അഴിച്ചുമാറ്റി. ...

നീല ട്രോളി ആരോപണങ്ങളില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

നീല ട്രോളി ആരോപണങ്ങളില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ട്രോളി ബാഗ് കേസില്‍ നുണപരിശോധനക്ക് വരെ തയ്യാറാണെന്ന് രാഹുല്‍ ...

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഇഡി അപ്പീല്‍ നല്‍കും

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഇഡി അപ്പീല്‍ നല്‍കും

കൊച്ചി : കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഇഡി അപ്പീല്‍ നല്‍കും. പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ ...

ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : കേരള സാങ്കേതിക,ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി ...

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം ; ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശുപാർശ

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം ; ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശുപാർശ

ആലപ്പുഴ : ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യത്തിൽ പരിശോധന നടത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശുപാർശ. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സംഘമാണ് ശുപാർശ ചെയ്തത്. പരിശോധനയുമായി ബന്ധപ്പെട്ട ...

കളര്‍കോട് വാഹനാപകടത്തില്‍ മരണപെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

കളര്‍കോട് വാഹനാപകടത്തില്‍ മരണപെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

ആലപ്പുഴ : കളര്‍കോട് വാഹനാപകടത്തില്‍ മരണപെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. മലപ്പുറം സ്വദേശി ദേവാനന്ദിൻ്റെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ അരംഭിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ...

കൊല്ലം കടയ്ക്കലില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം വീടിന്റെ മതില്‍ തകര്‍ത്ത് പാഞ്ഞുകയറി അപകടം

കൊല്ലം കടയ്ക്കലില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം വീടിന്റെ മതില്‍ തകര്‍ത്ത് പാഞ്ഞുകയറി അപകടം

കൊല്ലം : കൊല്ലം കടയ്ക്കലില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം വീടിന്റെ മതില്‍ തകര്‍ത്ത് പാഞ്ഞുകയറി അപകടം. വാഹനത്തിന് മുകളില്‍ മൂന്ന് തൊഴിലാളികളുണ്ടായിരുന്നു. ഇവര്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് ...

തെലങ്കാനയിൽ വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു

തെലങ്കാനയിൽ വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു

തെലങ്കാന : തെലങ്കാനയിൽ വീണ്ടും ​ദുരഭിമാനക്കൊല. തെലങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന ...

Page 154 of 7798 1 153 154 155 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.