ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ ; പി സരിൻ
പാലക്കാട് : പാലക്കാട് ഇന്ന് വിധിയെഴുതുമ്പോൾ ശുഭപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. പാലക്കാടൻ ജനതയുടെ മനസ് തങ്ങൾക്കൊപ്പമെന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ പറഞ്ഞു. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും ...










