വനിതാ ഡോക്ടര്‍മാരെ ആക്ഷേപിച്ചു ; പി വി അന്‍വറിനെതിരെ ഡോക്ടര്‍മാരുടെ സംഘടന
തിരുവനന്തപുരം : താലൂക്ക് ആശുപത്രിയില്‍ എത്തി വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്ഷേപിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ...










