ആത്മഹത്യ ഭീഷണിയുമായി മരത്തിൽ കയറി മധ്യ വയസ്കന്‍, അനുനയിപ്പിച്ച് അഗ്നിശമന സേനാംഗങ്ങള്‍
ഇടുക്കി : ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല, പിന്നെ രാജ്യത്തിൻ്റെ സമ്പത്ത് കളയണ്ടല്ലോന്ന്, ഇറങ്ങി വരാം. നിങ്ങള് വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാൽ സംസ്ഥാനത്തിൻ്റെ പണമാണ് ...










