മോഷണം കൊണ്ട് പൊറുതിമുട്ടിയപ്പോൾ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു; അതും മോഷ്ടിച്ച് കള്ളൻ, ദൃശ്യങ്ങൾ കിട്ടി
ഇടുക്കി: മോഷണം കൊണ്ട് പൊറുതിമുട്ടി വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചപ്പോൾ അതും മോഷ്ടിച്ചു കൊണ്ടു പോയിരിക്കുകയാണ് കള്ളൻ. ക്യാമറ പോയെങ്കിലും അതിൽ പതിഞ്ഞ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ ...










