രാഹുൽ മാങ്കൂട്ടത്തിലിനോടും രമ്യ ഹരിദാസിനോടും മുഖം തിരിച്ച് വെള്ളാപ്പള്ളി , സന്ദർശനത്തിന് അനുമതി നൽകിയില്ല
ആലപ്പുഴ: പാലക്കാട്, ചേലക്കര UDF സ്ഥാനാർത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്‍.രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകിയില്ല. മുതിർന്ന നേതാക്കൾ *ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല.തെരഞ്ഞെടുപ്പ് വരുമ്പോൾ ...










