യുവതിയെ ജിം പരിശീലകന്‍ കലക്ടറുടെ വസതിക്ക് സമീപം കൊന്ന് കുഴിച്ചുമൂടി, സിനിമ പ്രചോദനമെന്ന് പ്രതിയുടെ മൊഴി
കാൺപൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ യുവതിയെ ജിം പരിശീലകന്‍ കലക്ടറുടെ വസതിക്ക് സമീപം കൊന്ന് കുഴിച്ചുമൂടി. നാലു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അജയ് ദേവഗൺ നായകനായ ...










