പ്രിയങ്കയ്ക്കായി വീടുകയറി വോട്ടുറപ്പിക്കാൻ കോൺഗ്രസ്; ഗൃഹസന്ദർശനം രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ
കൽപ്പറ്റ: പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാൻ വീട് കയറി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദർശനം. സമ്മേളനവും റോഡ് ഷോയും പോലയല്ല, ...










