എംവിഡി വാഹനം കണ്ടതോടെ ഹെൽമെറ്റ് ഇല്ലാതെ വന്ന യാത്രക്കാരൻ ‘മിന്നൽ മുരളി’യായി, പിടികൂടിയത് മോഷ്ടാവിനെ
എഴംകുളം: ഹെല്‍മറ്റ് ഇല്ലാതെ വന്ന സ്കൂട്ടര്‍ യാത്രികന് മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരെ കണ്ടതും മിന്നല്‍ സ്പീഡിൽ പാഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ. ഇരുചക്ര വാഹന യാത്രികന്റെ പിന്നാലെ ...










