പരാതി നൽകിയത് ഒമ്പതാം ക്ലാസിലെ പെൺകുട്ടി, അറസ്റ്റിലായത് സ്കൂളിലെ യുവ അധ്യാപിക; സ്കൂളിൽ കൗൺസലിംഗ് നടത്തും
ചെന്നൈ: തമിഴ്നാട്ടിൽ ലൈംഗികാതിക്രമ കേസിൽ യുവ അധ്യാപിക അറസ്റ്റിലായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് യുവ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതി റിമാൻഡും ...










