പി.വി അൻവറിനെതിരായ പരാതിയിൽ കേസെടുത്തത് ഉന്നത ഇടപെടലിനെ തുടർന്ന്? പരാതി ലഭിച്ചത് ഈ മാസം 5ന്, കേസെടുത്തത് 29ന്
തിരുവനന്തപുരം: പി.വി അൻവറിനെതിരായ പരാതിയിൽ കേസെടുത്തത് ഉന്നത ഇടപെടലിനെ തുടർന്ന്. ഈ മാസം അഞ്ചിന് കോട്ടയം സ്വദേശി തോമസ് പീഡിയാനിക്കൽ നൽകിയ പരാതിയിൽ ഈ മാസം 29 ...










