ഒരാൾ സ്വന്തം വീട്ടിൽ, ഒരാൾ സുഹൃത്തിനൊപ്പം, അടുത്തയാൾ ബന്ധുവീട്ടിൽ; കാണാതായ 3 പെണ്‍കുട്ടികളെയും കണ്ടെത്തി
പാലക്കാട്: പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് ...










