വെള്ളക്കെട്ടിൽ കാർ മുങ്ങി ബാങ്കുദ്യോഗസ്ഥരായ രണ്ട് പേർക്ക് ദാരുണാന്ത്യം; ദുരന്തം ദില്ലി ഫരീദാബാദിൽ
ദില്ലി: ദില്ലിയിൽ വീണ്ടും മുങ്ങിമരണം. ദില്ലി ഫരീദാബാദിൽ വെള്ളക്കെട്ടിൽ കാർ മുങ്ങി രണ്ട് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്. ഓൾഡ് റെയിൽവേ അണ്ടർ പാസിനടിയിലെ വെള്ളക്കെട്ടിൽ ...










