സമരം ശക്തമാക്കാൻ ആശാവർക്കർമാർ ; 1000 പ്രതിഷേധ സദസുകൾ നടത്തും
തിരുവനന്തപുരം : സർക്കാർ അവഗണനയ്ക്കെതിരെ സമരം ശക്തമാക്കാൻ ആശാവർക്കർമാർ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ 1000 പ്രതിഷേധ സദസുകൾ നടത്താനാണ് തീരുമാനം. അതേസമയം ആശമാർ സെക്രട്ടേറിയറ്റിൽ ...










