രണ്ടാം സംവാദത്തിന് കമലയുടെ വെല്ലുവിളി; തന്ത്രപരമായി ഒഴിഞ്ഞുമാറി ട്രംപ്, ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് മേൽക്കൈയെന്ന് സർവേകൾ
ഇനി കമല ഹാരിസുമായി തത്സമയ പരസ്യ സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് ഒരു സംവാദത്തിന് ...










