ലൈംഗികാതിക്രമ കേസ്; സംവിധായകൻ വികെ പ്രകാശിന് ഇന്ന് നിർണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലൈംഗീകാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വി കെ പ്രകാശിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്‍റെ പരാതിയിലായിരുന്നു. പൊലീസ് കേസെടുത്തത്. നിലവിൽ പ്രത്യേക ...










