ആലുവയില്‍ ആശുപത്രിയിൽ നിന്ന് സിറിഞ്ച് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍
എറണാകുളം : ആലുവയിൽ ലഹരിക്കടിമയായ യുവാവ് ആശുപത്രിയിൽ നിന്ന് സിറിഞ്ച് മോഷ്ടിക്കാൻ ശ്രമിച്ചു. ചികിത്സയ്ക്കായാണ് സച്ചിൻ ആശുപത്രിയിൽ എത്തിയത്. പ്രതി സിറിഞ്ച് മോഷ്ടിച്ചത് മയക്കുമരുന്ന് കുത്തിവെയ്ക്കാൻ ആണെന്ന് ...










