മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു
ഇരിട്ടി : കാലവർഷം ശക്തിപ്രാപിക്കാനുള്ള സാധ്യതയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് ഒരുമാസത്തേക്ക് ഏർപ്പെടുത്തിയ നിരോധനം വ്യാഴാഴ്ച മുതൽ നിലവിൽവന്നു. ജൂലായ് അഞ്ചുവരെയാണ് ഭാരവാഹനങ്ങൾക്ക് ...









