ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കണ്ണൂർ : കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ആറാഴ്ചക്കകം ...










