ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തും : മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തുമെന്നും സ്കൂളുകള്‍ സജ്ജമെന്നും മന്ത്രി വി ശിവന്‍കുട്ടി. ആദ്യ രണ്ടാഴ്ച റിവിഷന്‍ മാത്രം. പാഠപുസ്തകങ്ങള്‍ പഠിപ്പിക്കില്ല. ചില സ്കൂളുകള്‍ ...










