19-കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു, ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ, അന്വേഷണം
ഇടുക്കി : വീട്ടിനുള്ളിൽ പത്തൊൻപത് വയസുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയാണ് പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ ...










