തിരുവനന്തപുരം പട്ടത്ത് നടുറോഡിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം ; ബന്ധുക്കൾ പരാതി നൽകി
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടുറോഡിൽ വിദ്യാർത്ഥിക്ക് സഹപാഠി ഉൾപ്പെടെയുള്ളവരുടെ ക്രൂര മർദ്ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വൺ വിദ്യാർത്ഥി ഉള്ളൂർ സ്വദേശി ഡാനിയേലിനാണ് മർദ്ദനമേറ്റത്. ബസ്സിൽ ...










