പെരുങ്കടവിള തൊഴിലുറപ്പ് തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറാൻ ശുപാർശ
തിരുവനന്തപുരം : പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് കേസ് വിജിലൻസിന് കൈമാറാൻ സംസ്ഥാന മിഷൻ ഡയറക്ടറോട് ...










