എഴുതിത്തള്ളാറായില്ല ; മോശം പ്രകടനത്തിനിടയിലും വിരാട് കോലിയെ പിന്തുണച്ച് സഞ്ജയ് ബംഗാര്‍
പൂനെ : റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയുടെ ഫോമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ആശങ്ക. നായകസ്ഥാനം മാറ്റിവച്ച് കളിച്ചിട്ടും അദ്ദേഹത്തിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിക്കുന്നില്ല. ...










