അനുമതിയില്ലാതെ ഉംറ നിര്‍വഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ
റിയാദ് : അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ആവർത്തിച്ച് പൊതുസുരക്ഷാ വകുപ്പ്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. തവക്കൽന, ...










