ബോറിസ് ജോണ്സണ് – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്
ഡല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെത്തിയാകും കൂടിക്കാഴ്ച നടത്തുക. റഷ്യ-യുക്രൈന് യുദ്ധം, റഷ്യയില്‍നിന്നുള്ള ...










