കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും
ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കെജി.എഫ്: ചാപ്റ്റർ 2. കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോൾ. സൂര്യ ...










