കെ – റെയിലിന്റെ അവകാശവാദം ശുദ്ധ അസംബന്ധം : പുതുശ്ശേരി
തിരുവനന്തപുരം : ആവശ്യമായ എല്ലാ പഠനങ്ങളും നടത്തിയാണ് സിൽവർലൈൻ ഡി.പി. ആർ. തയ്യാറാക്കിയതെന്ന കെ - റെയിലിന്റെ വിശദീകരണം ശുദ്ധ അസംബന്ധമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ...
തിരുവനന്തപുരം : ആവശ്യമായ എല്ലാ പഠനങ്ങളും നടത്തിയാണ് സിൽവർലൈൻ ഡി.പി. ആർ. തയ്യാറാക്കിയതെന്ന കെ - റെയിലിന്റെ വിശദീകരണം ശുദ്ധ അസംബന്ധമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ...
ഇടുക്കി: വാഹന പരിശോധനയില്‍ നെടുങ്കണ്ടം മുക്കുടി ഡാം സൈറ്റ് ഭാഗത്ത് നിന്ന് 19 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് സംഘമാണ് മദ്യം പിടികൂടിയത്. ...
ബംഗളൂരു: രാജ്യത്ത് ഇപ്പോൾ 'കെ.ജി.എഫ് 2' തരംഗമാണ്. യഷ് നായകനായ സിനിമ ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിലെ മാസ്സ് ഡയലോഗുകൾ പറഞ്ഞുനടക്കുകയാണ് കെ.ജി.എഫ് ആരാധകർ. ...
കൊച്ചി: മെട്രോയില്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കും അവർക്കൊപ്പം കൂടെയുള്ള ഒരാള്‍ക്കും 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം ...
നോയിഡ: സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഗാസിയാബാദിലെ മോദിനഗർ പട്ടണത്തിലെ ഒരു സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അനുരാഗ് ...
ന്യൂഡൽഹി: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഘെബ്രീസിസിനെ ഗുജറാത്തി പേരു വിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിങ്ങളെ തുളസി ഭായ് എന്നു വിളിക്കുന്നതു ഞാൻ ...
മലപ്പുറം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്ന്കാരനായ യുവാവിന്റെ വീട്ടില്‍ തമിഴ്നാട് സ്വദേശിനിയുടെ സത്യഗ്രഹം. നാല് ദിവസത്തെ സത്യഗ്രഹത്തിന് ശേഷം തമിഴ്നാട് പൊലീസിന് ...
കൊച്ചി: നടി കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ പരാതിക്കാരി പൊലീസ് ആസ്ഥാനത്ത്. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്രകുമാറിനെ ...
ബെംഗളൂരു: നിരവധി ട്രാഫിക്ക് സിഗ്നൽ ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായതിന്റെ ആശ്വാസത്തിലായിരുന്നു ബെംഗളൂരു പൊലീസ്. എന്നാൽ പൊലീസിനെ വീണ്ടും വെല്ലുവിളിച്ച്, ബെംഗളൂരു നഗര ഹൃദയത്തിലെ ഒരു ...
ബംഗളൂരു: പോണ് വീഡിയോകള്‍ക്ക് അടിമയായ 40കാരൻ ഭാര്യയെ പോൺ വീഡിയോയില്‍ അഭിനയിച്ചുവെന്നു കരുതി കൊല ചെയ്തു. ബെംഗളൂരുവില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി ...