ശ്രീനിവാസന്‍ വധം: പ്രതികള്‍ കേരളത്തില്‍ തന്നെ ; ഉടന്‍ പിടിയിലാകുമെന്ന് എഡിജിപി വിജയ് സാഖറെ
പാലക്കാട് : പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസ് പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചു. പ്രതികൾ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ...










