അങ്കമാലിയിൽ വീട്ടമ്മ കൃഷിയിടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
കൊല്ലം : അങ്കമാലി തുറവൂരില്‍ വീട്ടമ്മയെ പറമ്പിൽ പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസലിയാണ് മരിച്ചത്. രാവിലെ വീട്ടിനടുത്ത കൃഷിയിടത്തില്‍ പൊള്ളലേറ്റ് ...










