തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു
കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. കോഴിക്കോട് മുത്താലം കിടങ്ങിൽ വീട്ടിൽ ബിജുവിന്റെയും ആര്യയുടെയും മകൾ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ ...










