കേരള ബോക്സ് ഓഫീസില്‍ വീണ്ടും റെക്കോര്‍ഡ് ഇടാന്‍ കെജിഎഫ് 2 ; ബീസ്റ്റിനേക്കാള്‍ മൂന്നിരട്ടി കളക്ഷന്‍
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് സ്ഥാനമുറപ്പിക്കാന്‍ കുതിക്കുകയാണ് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2. അഞ്ച് ഭാഷാ പതിപ്പുകളില്‍ ...










