വീട് വച്ചത് ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലത്ത് ; ഡിജിപി ബി.സന്ധ്യക്കെതിരെ സ്വാമി ഗംഗേശാനന്ദ
തിരുവനന്തപുരം: ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ. കണ്ണമ്മൂലയിൽ ബി.സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജൻമസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി.സന്ധ്യയുടെ സ്വാധീനം കൊണ്ട് ഈ ...










