ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ;  ഒരാൾ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

പാലോട്: വിദേശത്തും കപ്പലിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കായകുളം കീരിക്കാട് ഐക്കണ മുറിയിൽ ജെയിൻ വിശ്വംഭരനെയാണ് (28) മുംബൈയിൽ ...

കൂട്ടബലാത്സംഗത്തിനിരയായ 14കാരി മരിച്ചു : ബംഗാളിൽ തൃണമൂൽ നേതാവിന്‍റെ മകൻ അറസ്റ്റിൽ

കൂട്ടബലാത്സംഗത്തിനിരയായ 14കാരി മരിച്ചു : ബംഗാളിൽ തൃണമൂൽ നേതാവിന്‍റെ മകൻ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ ...

കര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍ – കെ. സുധാകരന്‍

കര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍ – കെ. സുധാകരന്‍

പത്തനംതിട്ട: തിരുവല്ല നിരണത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ബാങ്കില്‍ നിന്നും വായ്പയെടുത്ത് പത്ത് ഏക്കര്‍ കൃഷിഭൂമി പാട്ടത്തിനെടുത്താണ് ...

ഉത്തർപ്രദേശ് സർക്കാരിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ഉത്തർപ്രദേശ് സർക്കാരിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന് പിന്നാലെ സർക്കാരിന്‍റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ശനിയാഴ്ചയാണ് സർക്കാരിന്‍റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തത്. അക്കൗണ്ടിൽ ...

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു. സമൂഹമാധ്യമത്തിലൂടെ സംവിധായകൻ ഹൻസൽ മേത്തയാണ് മരണവിവരം അറിയിച്ചത്. മരണകാരണം വ്യക്തമല്ല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അന്ധേരിയിൽ ...

84 വയസുകാരി അമ്മയ്ക്ക് മകന്‍റെ മര്‍ദനം; ക്രൂരത പണം ആവശ്യപ്പെട്ട്

84 വയസുകാരി അമ്മയ്ക്ക് മകന്‍റെ മര്‍ദനം; ക്രൂരത പണം ആവശ്യപ്പെട്ട്

കൊല്ലം: മദ്യലഹരിയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍. പണം ആവശ്യപ്പെട്ടാണ് 84 വയസുകാരി ഒാമനയെ മകന്‍ ഓമനക്കുട്ടന്‍ മര്‍ദിച്ചത്. മർദനം തടയാൻ ശ്രമിച്ച ജ്യേഷ്ഠൻ ബാബുവിനെയും ഓമനക്കുട്ടൻ ...

സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം: പൊള്ളലേറ്റ പിതാവ് മരിച്ചു

സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം: പൊള്ളലേറ്റ പിതാവ് മരിച്ചു

അടിമാലി : സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്. ...

കൊല്ലത്ത് മൂന്ന് ലോറി അപകടങ്ങളിലായി രണ്ട് ക്ലീനർമാരും ഒരു ഡ്രൈവറും മരിച്ചു

കൊല്ലത്ത് മൂന്ന് ലോറി അപകടങ്ങളിലായി രണ്ട് ക്ലീനർമാരും ഒരു ഡ്രൈവറും മരിച്ചു

കൊല്ലം: ജില്ലയിൽ ഇന്ന് രാവിലെ 3 വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ലോറി അപകടങ്ങളിലായി 3 മരണം. രണ്ട് ക്ലീനർമാരും ഒരു ഡ്രൈവറുമാണ് മരിച്ചത്. ചാത്തന്നൂരിൽ മെറ്റൽ ഇറക്കിക്കൊണ്ടിരുന്ന ...

പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം , പരാതി പറയാം ; ‘റിങ് റോഡ്’ ഫോൺ ഇൻ പരിപാടി 12ന്

പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം , പരാതി പറയാം ; ‘റിങ് റോഡ്’ ഫോൺ ഇൻ പരിപാടി 12ന്

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രി പി.എ മുഹമ്മദ്‌ റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള 'റിങ് റോഡ്' ഫോൺ ഇൻ പരിപാടി 12ന് ചൊവ്വാഴ്ച നടക്കും. ...

6 വയസുകാരന് മഡ് റെയ്സില്‍ പരിശീലനം ; പിതാവിനെതിരെ കേസ്

6 വയസുകാരന് മഡ് റെയ്സില്‍ പരിശീലനം ; പിതാവിനെതിരെ കേസ്

പാലക്കാട്: നിയമങ്ങൾ കാറ്റിൽ പറത്തി ആറു വയസ്സുകാരൻ ഇരുചക്രവാഹനത്തിൽ മത്സരയോട്ടം നടത്തി. പാലക്കാട് കൊടുമ്പിൽ ഈ മാസം 17,18 തീയതികളിൽ നടക്കുന്ന മഡ് റെയിസിന് മുന്നോടിയായിട്ടാണ് 6 ...

Page 6816 of 7798 1 6,815 6,816 6,817 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.