ഇസ്രയേലിൽ സംഘർഷം ; പലസ്തീൻ വനിതയെ സൈന്യം കൊലപ്പെടുത്തി
ടെൽ അവീവ് : നിരായുധയായ പലസ്തീൻ വനിതയെ ഇസ്രയേൽ സൈനികർ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ബത്‌ലഹമിനടുത്ത് പട്ടാളക്കാരുടെ നേർക്ക് മുന്നറിയിപ്പുകൾ അവഗണിച്ച് പലസ്തീൻ യുവതിയെത്തിയപ്പോഴാണ് സൈന്യം വെടിവച്ചതെന്നാണ് ...










