മുത്തങ്ങയില്‍ മയക്കുമരുന്ന് പിടിച്ചു ; സര്‍ക്കാര്‍ ബസുകളില്‍ പരിശോധന കടുപ്പിച്ച് എക്സൈസ് വകുപ്പ്
സുല്‍ത്താന്‍ബത്തേരി : മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം പൊന്നാനി വെളിയംകോട് ...










