5000 രൂപയുണ്ടോ ? സ്വന്തം പോസ്റ്റ് ഓഫീസ് തുറക്കാം ; വൻ വരുമാനവും നേടാം , അറിയേണ്ടതെല്ലാം
ദില്ലി: സ്വകാര്യ വ്യക്തികൾക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ തപാൽ വകുപ്പിന്റെ അനുവാദം. ഏറ്റവും കുറഞ്ഞ നിക്ഷേപത്തിൽ സ്ഥിരമായ വരുമാനം നേടാൻ സ്വകാര്യ വ്യക്തികൾക്ക് ഇതിലൂടെ സാധിക്കും. ...










