അരവിന്ദ് കെജ്രിവാളിന്റെ വീട് ആക്രമിച്ച സംഭവം ; ഡല്‍ഹി പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി
ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്ന് ആക്ടിങ് ചീഫ് ...










